Mon, 7 July 2025
ad

ADVERTISEMENT

Filter By Tag : Steel Bomb

കോ​ഴി​ക്കോ​ട്ട് ക​ട​യ്ക്ക് മു​ന്നി​ൽ സ്റ്റീ​ൽ ബോം​ബ് ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: വ​ള​യ​ത്ത് ക​ട​യ്ക്ക് മു​ന്നി​ൽ സ്റ്റീ​ൽ ബോം​ബ് ക​ണ്ടെ​ത്തി. ബോം​ബ് പോ​ലീ​സ് എ​ത്തി
ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. വ​ള​യം നി​ര​വു​മ്മ​ലി​ലെ ന​ടു​ക്ക​ണ്ടി​യി​ൽ ദാ​മോ​ദ​ര​ന്‍റെ ക​ട​ക്ക് മു​ന്നി​ലാ​ണ് സ്റ്റീ​ൽ ക​ണ്ടെ​യ്ന​ർ ക​ണ്ടെ​ത്തി​യ​ത്.

ക​ണ്ടെ​യ്ന​റി​ന്‍റെ മൂ​ടി​ഭാ​ഗം തു​റ​ന്ന് കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. വെ​ടി​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ നി​ല​ത്ത് ചി​ത​റി കി​ട​ന്നി​രു​ന്നു. ക​ട​യ്ക്ക് നേ​രെ എ​റി​ഞ്ഞ ബോം​ബ് പൊ​ട്ടാ​ത്ത​തി​രു​ന്ന​താ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്. വ​ള​യം പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

Up